ശ്രീകാര്യം.പാറോട്ടുകോണം ഐശ്വര്യ നഗർ ഇടവക്കോട് റോഡിൽ ഇന്ന് രാവിലെയോടെ .പൈപ്പ് പൊട്ടി. പൈപ് പൊട്ടിയതിനെ തുടർന്ന് റോഡിൽ 12അടിതാഴ്ചയോളം വൻ ഗർത്തം രൂപപ്പെട്ടു. റോഡിലൂടെ വെള്ളം പൊട്ടിയൊ ലിച്ച് ഇവിടം തോടായി മാറി.