ചിറയിൻകീഴ്.കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന”ജനപഞ്ചായത്ത് കടക്കാവൂർ മണ്ഡലത്തിലെ കിഴുവിലം പുളിമൂട് ജംഗ്ഷനിൽ നടന്നു. പഞ്ചായത്ത് സമിതി പ്രസിഡന്റ് ബിജുകുമാർ. എസ്., അദ്യക്ഷത വഹിച്ച യോഗത്തിൽ സ്വാഗതം പഞ്ചായത്ത് ജനറൽ സെക്രട്ടറി. രതീഷ് നിർവഹിച്ചു. കേന്ദ്ര -വിദേശ -പാർലമെന്റ് സഹമന്ത്രി . മുരളീധരൻ പരിപാടി ഉത്ഘാടനം നിർവഹിച്ചു. സഹകക്ഷിയുടെ കാമരാജ് കോൺഗ്രസ് സ്റ്റേറ്റ് സെക്രട്ടറി . അനിതകുമാരി, ബിജെപി സ്റ്റേറ്റ് കൗൺസിൽ അംഗം ഭൂവേനെന്ദ്രൻ നായർ. ബി., സെക്രട്ടറിമാരായ അനീഷ്. പി,അണ്ടൂർ പ്രകാശ്, ജനറൽ സെക്രട്ടറി അയിലം അജി, പുരവൂർ ഏര്യാ ജനറൽ സെക്രട്ടറി . ശിവൻകുട്ടി. എസ്., പുരവൂർ ഏര്യാ പ്രസിഡന്റ് . ബൈജു. എസ്..തുടങ്ങി ബൂത്ത്, ഏര്യാ, പഞ്ചായത്ത്, മണ്ഡലം, ജില്ലാ, സ്റ്റേറ്റ് ഭാരവാഹികൾ പങ്കെടുത്തു
