ഉള്ളൂർ ജങ്ഷനിൽ പ്രവർത്തിച്ചിരുന്ന ഉള്ളൂർ വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിർമ്മാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാതെ കാടുകയറി നശിക്കുന്നു ജനങ്ങൾക്ക് ഏറെ സൗകര്യപ്രദമായ ഉള്ളൂർ ജങ്ങ്ഷനിൽ പ്രവർത്തിച്ചിരുന്നു ഓഫീസ് ഇപ്പോൽ പോങ്ങുംമൂട്ടിലുളള താല്കാലിക കെട്ടിടത്തിൽ പരിമിതമായ സൗകര്യത്തിലാണ് പ്രവർത്തിക്കുന്നത് ഉടൻ തന്നെ വില്ലേജ് ഓഫീസ് ന്റെ പ്രവർത്തനഉള്ളൂരിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ച് ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൽ ഉടൻ പരിഹരിക്കണമെന്ന് മുൻ കൗൺസിലർ GS ശ്രീകുമാർറും കോൺഗ്രസ് ഉള്ളൂർ ബ്ലോക്ക് പ്രസിഡന്റ് KS സനലും ആവശ്യപ്പെട്ടു

