





നവ കേരള സദസിനോട് അനുബന്ധിച്ച് ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ വയോജനോത്സവം സംഘടിപ്പിച്ചു.ചിറയിൻകീഴിൽ സംഘടിപ്പിച്ച വയോജനോത്സവം വി ശശി എം എൽ എ ഉത്ഘാടനം ചെയ്തു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി മുരളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിസി ജയശ്രീ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ സരിത
പി മണികണ്ഠൻ
എം എ വാഹീദ്
ബിജു
രേണുക മാധവൻ
ജി വ്യാസൻ
എസ് അനിൽ കുമാർ
ബി സുശോഭനൻ
ഐ സി ഡി എസ് സൂപ്പർവൈസർ തുടങ്ങിയവർ പങ്കെടുത്തു
