പാചകവാതക വിലവർധനവിനെതിരെ നാഷണൽ വിമൺസ് ലീഗ് പ്രതിക്ഷേധം

പാചകവാതക വിലവർധനവിനെതിരെ നാഷണൽ വിമൺസ് ലീഗ് പ്രതിക്ഷേധം

തിരുവനന്തപുരം : പാചകവാതക വിലവർധനവിൽ പ്രതിക്ഷേധിച്ച് നാഷണൽ വിമൺസ് ലീഗിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജി…
വീട്ടുസാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ

വീട്ടുസാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ

ബാലരാമപുരം: ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് പട്ടാപ്പകൽ വീട്ടുസാധനങ്ങൾ കടത്താൻ ശ്രമിച്ച കേസിൽ കട്ടച്ചൽകുഴി…
വീട്ടമ്മയെ പീഡിപ്പിച്ചു നഗ്നചിത്രങ്ങളെടുത്ത ശേഷം ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്ന പ്രതി പിടിയിൽ

വീട്ടമ്മയെ പീഡിപ്പിച്ചു നഗ്നചിത്രങ്ങളെടുത്ത ശേഷം ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്ന പ്രതി പിടിയിൽ

പോത്തൻകോട്: തിരുവനന്തപുരം സ്വദേശിയായ നാൽപത്തഞ്ചുകാരിയുമായി സൗഹൃദത്തിലാവുകയും വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയും  നഗ്നചിത്രങ്ങളെടുത്ത ശേഷം ഭീഷണിപ്പെടുത്തി…
വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർന്നു

വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർന്നു

നേ​മം: അ​ട​ച്ചി​ട്ടി​രു​ന്ന വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ർ​ന്നു. നേ​മം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ സ്റ്റു​ഡി​യോ…
വിഴിഞ്ഞം കോട്ടുകാലിൽ രണ്ട് കിണറുകൾ ഇടിഞ്ഞ് താഴ്ന്നത് പരിഭ്രാന്തി പരത്തി

വിഴിഞ്ഞം കോട്ടുകാലിൽ രണ്ട് കിണറുകൾ ഇടിഞ്ഞ് താഴ്ന്നത് പരിഭ്രാന്തി പരത്തി

തിരുവനന്തപുരം: വിഴിഞ്ഞം കോട്ടുകാലിൽ രണ്ട് കിണറുകൾ ഇടിഞ്ഞ് താഴ്ന്നത് പരിഭ്രാന്തി പരത്തി. കോട്ടുകാൽ പഞ്ചായത്തിലെ…
കിളിമാനൂരിൽ മദ്യപിച്ചെത്തിയ മകൻ അച്ഛനെ കൊലപ്പെടുത്തി

കിളിമാനൂരിൽ മദ്യപിച്ചെത്തിയ മകൻ അച്ഛനെ കൊലപ്പെടുത്തി

തിരുവനന്തപുരം: കിളിമാനൂരിൽ മദ്യപിച്ചെത്തിയ മകൻ അച്ഛനെ കൊലപ്പെടുത്തി. കിളിമാനൂർ പനപ്പാംകുന്ന് ഈന്തന്നൂർ കോളനിയിൽ രാജൻ…
പീഡനക്കേസിലെ പ്രതി തിരുവനന്തപുരം  പിടിയിലായി

പീഡനക്കേസിലെ പ്രതി തിരുവനന്തപുരം പിടിയിലായി

തിരുവനന്തപുരം: പീഡനക്കേസിലെ പ്രതി തിരുവനന്തപുരം വട്ടപ്പാറ പൊലീസിന്‍റെ പിടിയിലായി. 45 കാരിയായ വീട്ടമ്മയെ നഗരത്തിലെ…
മാമംനട,ശ്രീഭഗവതി ക്ഷേത്രട്രസ്റ്റ്<br>സാംസ്ക്കാരിക<br>സമ്മേളനംസംഘടിപ്പിച്ചു

മാമംനട,ശ്രീഭഗവതി ക്ഷേത്രട്രസ്റ്റ്
സാംസ്ക്കാരിക
സമ്മേളനംസംഘടിപ്പിച്ചു

കിഴുവിലം, മാമംനടശ്രീഭഗവതി ക്ഷേത്രട്രസ്റ്റ്കുംഭമഹോൽസവത്തോടനുബന്ധിച്ച് സാംസ്ക്കാരിക സമ്മേളനം സംഘടിപ്പിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം…