നാവായിക്കുളം സേവാദൾ മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി .സേവാദൾ നാവായിക്കുളം മണ്ഡലം പ്രസിഡന്റ് ഷാനവാസ് പള്ളിവിള,അധ്യക്ഷത വഹിച്ച യോഗത്തിൽ INTUC ജില്ലാ ജനറൽ സെക്രട്ടറി എൻ പി കെ സുഗതൻ , കെ എസ് ഇ ബി പെൻഷയേഷൻ കൂട്ടായ്മ സംസ്ഥാന പ്രസിഡന്റ് മുഹമ്മദാലി റാവുത്തർ, നാവായിക്കുളം പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എസ് മണിലാൽ , സഹകരണ സംഘം ബോർഡ് മെമ്പർ ഹരിഹരൻ , നാവായിക്കുളം മണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ , മറ്റ് സേവാദൾ, കോൺഗ്രസ്, INTUC പ്രവർത്തകർ അനുസ്മരണ യോഗത്തിൽ പങ്കടത്തു .
