ഇടവ വെറ്റക്കട പെത്തിരി മുക്കിന് സമീപം വൈകിട്ട് 5 മണിയോടെ വിദേശ വിനോദസഞ്ചാരിയെ മരിച്ച നിലയിൽ കണ്ടെത്തി. യുക്രൈൻ സ്വദേശി ഒലക്സാണ്ടർ യൂഷോ (61) യുടെ മൃതദേഹമാണ് കാറ്റാടി മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് കുരയ്ക്കണ്ണിയിൽ ഹോം സ്റ്റേ യിൽ താമസിച്ചു വന്നിരുന്നയാളാണ് മരണപ്പെട്ട വിദേശി
