November 4, 2026

Month: February 2024

കടയ്ക്കാവൂർ എസ്ആർ.വി എൽ പി . സ്കൂൾ വാർഷികാഘോഷം നടന്നു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം രേഖസുരേഷ്...
പെരുമാതുറ : മുതലപ്പൊഴിയെ ഇനിയും മരണപ്പൊഴിയാക്കരുത് എന്നാവിശ്യപ്പെട്ട് മുതലപ്പൊഴി ഹാർബർ അസിഡൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ് മുസ്ലിം ലീഗ് ഉപരോധിക്കും.മുസ്ലിം ലീഗ് പെരുമാതുറ...
തിരുവനന്തപുരം : ആറ്റിങ്ങൽ നഗരസഭയിൽ 2 ബിജെപി കൗൺസിലർമാർ രാജിവെച്ചു. നഗരസഭ വാർഡ് 22 ചെറുവള്ളിമുക്ക് കൗൺസിലർ സംഗീതാറാണി വി.പി, വാർഡ് 28...
പെ‍ാഴിയൂർ : ജില്ലയിൽ സഞ്ചാരികളുടെ ഇഷ്ട ബീച്ചുകളിൽ പ്രഥമ സ്ഥാനത്തുള്ള പരുത്തിയൂർ പെ‍ാഴിക്കര ഏതു നിമിഷവും കടൽ എടുക്കുമെന്ന സ്ഥിതിയിലാണ്. തിരയടി ശക്തമായ...
തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാപകമായി ചൂട് കൂടുന്നു. പല സ്റ്റേഷനുകളിലും ഇന്നലെ രേഖപ്പെടുത്തിയത് സീസണിലെ ഏറ്റവും ഉയർന്ന ചൂട്. കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക...
തി​രു​വ​ന​ന്ത​പു​രം : ​ഭ​ര​ണ​പ​ക്ഷം കൊ​ണ്ടു​വ​ന്ന പ്ര​മേ​യ​ത്തെ​ച്ചൊ​ല്ലി കോ​ർ​പ​​റേ​ഷ​ൻ കൗ​ൺ​സി​ലി​ൽ ബ​ഹ​ളം. ബ​ജ​റ്റ്​ പാ​സാ​ക്കാ​ൻ ക​ഴി​ഞ്ഞ​യാ​ഴ്​​ച ചേ​ർ​ന്ന കൗ​ൺ​സി​ൽ യോ​ഗം കൈ​യാ​ങ്ക​ളി​യി​ൽ ക​ലാ​ശി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​...