November 4, 2026

Month: February 2024

ആറ്റിങ്ങൽ : കേരള സർവകലാശാലയിൽ നിന്നും കെമിസ്ട്രിയിൽ പി.എച്ച്.ഡി നേടി നാടിന്റെ അഭിമാനമായി മാറിയ എ.എസ്.അച്യുതയെ പരുത്തിയിൽ വാർഡ് കോൺഗ്രസ് കമ്മറ്റി ആദരിച്ചു.ചിറയിൻകീഴ്...
വിതുര : വിതുര കലുങ്ക് ജംക്‌ഷൻ കേന്ദ്രീകരിച്ചു അലഞ്ഞു തിരിയുന്ന തെരുവ് നായ്ക്കൾ വളരെ കൂടുതലാണ്. കൂട്ടമായി പകൽ സമയത്തു പോലും ജംക്‌ഷൻ...
വ​ർ​ക്ക​ല : പി​ടി​ച്ചു​പ​റി, ല​ഹ​രി​വി​ൽ​പ​ന കേ​സു​ക​ളി​ലെ പ്ര​തി​യെ കാ​പ്പ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ്​ ചെ​യ്തു. വ​ർ​ക്ക​ല ശ്രീ​നി​വാ​സ​പു​രം ല​ക്ഷ്മി വി​ലാ​സ​ത്തി​ൽ കൊ​ച്ചു​വി​ഷ്ണു എ​ന്ന വി​ഷ്ണു...
വെ​ഞ്ഞാ​റ​മൂ​ട് : ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ റോ​ഡ് വ​ശ​ത്ത് മാ​ലി​ന്യം ത​ള്ളി​യ​നി​ല​യി​ല്‍. നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​ന്റെ കീ​ഴി​ല്‍ കി​ഴ​ക്കേ റോ​ഡി​ലു​ള്ള വെ​ഞ്ഞാ​റ​മൂ​ട് ച​ന്ത​യു​ടെ മ​തി​ലി​നോ​ട് ചേ​ര്‍ന്നും...
കാ​ട്ടാ​ക്ക​ട : കു​റ്റി​ച്ച​ല്‍ എ​രു​മ​ക്കു​ഴി​യി​ല്‍ ക​ര​ടി​യു​ടെ വി​ഹാ​രം. നെ​ട്ടു​കാ​ല്‍ത്തേ​രി പ്ര​ദേ​ശ​ത്ത് കാ​ട്ടു​പോ​ത്തു​ക​ളു​ടെ കൂ​ട്ട​വും. ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ വ​ന്യ​മൃ​ഗ വി​ഹാ​രം തു​ട​ങ്ങി​യ​തോ​ടെ നാ​ട്ടു​കാ​ർ ഭീ​തി​യി​ല്‍. വ​ന​പാ​ല​ക​ർ...
തരിശുനിലത്തെ കൃഷി ഭൂമിയാക്കി മാറ്റാൻ പരിശ്രമിച്ച കർഷകനെ ക്ഷേത്രോൽസവത്തിൽ ആദരിച്ചു. നെൽകൃഷിക്ക് പേരു കേട്ട ഇടയ്ക്കോട്, പിരപ്പമൺകാട് ഏലായിൽ അൻപത് ഏക്കർ പാടശേഖരം...
കാട്ടാക്കട : കോട്ടൂർ അഗസ്ത്യവനം സെറ്റിൽമെന്റുകളിൽ ഇടവേളയ്ക്ക് ശേഷം കാട്ടാന ഭീതി. കൃഷിയിടങ്ങൾ ചവിട്ടിമെതിക്കുന്ന കാട്ടാനക്കൂട്ടം ജനങ്ങൾക്കു നേരെയും പാഞ്ഞടുത്തു തുടങ്ങി. ശനിയാഴ്ച...
തലസ്ഥാനത്തെ യാഗശാലയാക്കി ആറ്റുകാൽ ദേവിക്ക് പൊങ്കാലയിട്ട് ഭക്തരുടെ മടക്കം. രാവിലെ പത്തരയോടെ ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പിൽ തീ പകർന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. രണ്ടരക്കായിരുന്നു...
മാമംനട, ശ്രീഭഗവതി ക്ഷേത്രത്തിലെ കുംഭമഹോൽസവത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ഉപഹരങ്ങൾ നൽകി. ചടങ്ങ് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ...