ഉള്ളൂർ ഭാസിയുടെ 32ാം അനുസരണവും പുഷ്പാർച്ചനയും

ഉള്ളൂർ ഭാസിയുടെ 32ാം അനുസരണവും പുഷ്പാർച്ചനയും

തിരുവനന്തപുരം: സമുന്നത കോൺഗ്രസ് നേതാവായിരുന്ന ഉള്ളൂർ ഭാസിയുടെ 32ാം അനുസരണവും പുഷ്പാർച്ചനയും ഡി സി സി പ്രസിഡന്റ് പലോട് രവി നിർവ്വഹിച്ചു. മുൻ ഡി സി സി പ്രസിഡന്റ് കെ മോഹൻ കുമാർ , എം എ വാഹിദ്, ജോൺസൻ ജോസഫ് ബ്ലോക്ക് പ്രസിഡന്റ് കെ എസ് സനൽ .അണിയൂർ പ്രസന്നൻ . ചെറുവക്കൽപത്മകുമാർ . വട്ടിയൂർക്കാവ് രവി അഭിലാഷ് നായർ ജെ എസ് അഖിൽ, ഉള്ളൂർ മുരളി കൗൺസിലർ സുരേഷ് മണ്ഡലം പ്രസിഡന്റ് മാരായ മണ്ണന്തല ഷാബു, പ്രേം രജ്ജിത്ത് . പ്രസന്നവിജയൻ, ജി എസ് ശ്രീകുമാർ ഉള്ളൂർ സുനിൽ ബാബു എന്നിവർ ഉൽപ്പെടെ നിരവധി നേതാക്കൾ പങ്കെടുത്തു തുടർന്ന് കട്ടേല കാരുണ്യ വിശ്രാത്തി ഭവനിലെ അന്തേവാസികൾക്കും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും അന്നദാനം നടത്തി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *