പോത്തൻകോട്.ആറ്റിങ്ങൽ ബിജെപി – എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരൻ ശാന്തിഗിരി ആശ്രമം സന്ദർശിച്ചു
ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരു രത്നം ജ്ഞാന തപസ്വി, സ്വാമി ഗുരു സവിത് ജ്ഞാന തപസ്വി എന്നിവരുമായി വി.മുരളീധരൻ ആശയവിനിമയം നടത്തി.