November 7, 2026

Month: April 2024

തിരുവനന്തപുരം : എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, ഹയർ സെക്കൻഡറി , വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ഇന്ന് ആരംഭിക്കും. എസ്എസ്എൽസി മൂല്യനിർണയത്തിന് ആകെ...
തിരുവനന്തപുരം : വിതുര പഞ്ചായത്തിലെ പൊടിയക്കാല, മൊട്ടമൂട്, ആറ്റുമൺപുറം കോളനികളിൽ എൻഡിഎ സ്ഥാനാർത്ഥി ബിജെപി–എന്‍ഡിഎ സ്ഥാനാര്‍ഥി വി.മുരളീധരൻ സന്ദർശനം നടത്തി. ഊരുകളിലെത്തിയ സ്ഥാനാര്‍ഥിയെ...
സംസ്ഥാനത്ത് ശനിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 11 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം,...
തിരുവനന്തപുരം : മലയാളികളായ മൂന്ന് പേരെ ഇറ്റാനഗറിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശികളായ ദമ്പതികൾ നവീനും ദേവിയും തിരുവനന്തപുരത്ത് നിന്ന് കാണാതായ...
തിരുവനന്തപുരം : ചുട്ടുപൊള്ളുന്ന അവധിക്കാലത്തെ കുളിർമയേകുന്ന ആസ്വാദനമാണ് പെരിങ്ങമ്മല പഞ്ചായത്തിലെ മങ്കയം, ബ്രൈമൂർ മലമടക്കുകൾ സമ്മാനിക്കുന്നത്. സർക്കാർ, സ്വകാര്യ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഇവിടെയുണ്ട്....
ചി​റ​യി​ൻ​കീ​ഴ് : റ​ഷ്യ​യി​ൽ കു​ടു​ങ്ങി​യ യു​വാ​ക്ക​ളെ ഉ​ട​ൻ നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. യു​വാ​ക്ക​ളു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​ദ്ധ​ത്തി​ൽ...