അടൂർ പ്രകാശ് എം. പി യുടെ നന്ദി പ്രകടന പര്യടനം അഞ്ചുതെങ്ങിൽ

അടൂർ പ്രകാശ് എം. പി യുടെ നന്ദി പ്രകടന പര്യടനം അഞ്ചുതെങ്ങിൽ

അഞ്ചുതെങ്. .ആറ്റിങ്ങൽ പാർലിമെന്റ് മണ്ഡലം എംപി അടൂർ പ്രകാശിന്റെ നന്ദി പ്രകടന പര്യടനം അഞ്ചുതെങ്ങ് പഞ്ചായത്ത്‌ മൂന്നാം ബൂത്തിന്റെ നേതൃത്വത്തിൽ മൂലയിൽതോട്ടത്ത് ആരംഭിച്ചു,കോൺഗ്രസ് ജില്ലാ കമ്മിറ്റി മെമ്പർ നെൽസൺ ഐസക്,മുൻ മണ്ഡലം പ്രസിഡന്റ്‌ ഷെറിൻ ജോൺ, ബ്ലോക്ക്‌ പ്രസിഡന്റ്‌ എം എസ് നൗഷാദ്, മത്സ്യ തൊഴിലാളി കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അബ്ദുൽ അഹദ്,,ക്ഷീര കർഷക കോൺഗ്രസ്‌ നേതാവ് ഷാജി,കോൺഗ്രസ് പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ ബ്രീസ് ലാൽ, മണ്ഡലം വൈസ് പ്രസിഡന്റ്‌ തമ്പി,മുതിർന്ന കോൺഗ്രസ്‌ പ്രവർത്തകൻ ചന്ദ്രൻ,മഹിളാ കോൺഗ്രസ്‌ പ്രവർത്തകരായ ഷിംന പ്രമോദ്, റാന്താ ഷാജി, ഷൈജ ജയറാം, ഷൈജ, അജിത എന്നിവർ നേതൃത്വം നൽകി മൂലയിൽതോട്ടം ജംഗ്ഷനിൽ നിന്ന് ആരംഭിച്ചു. ചടങ്ങിൽ അടൂർ പ്രകാശ് അഞ്ചുതെങ്ങ് കായിക്കര സി പി എം മുൻ ബ്രാഞ്ച് മെമ്പർ ബൈജു (ഷാജി)വിനു ന് പ്രാഥമിക അംഗത്വം നൽകി സ്വീകരിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *