തിരുവനന്തപുരം : വിദ്യാനിധി പുരസ്‌കാരം ക്യാഷ് അവാർഡ് കായിക്കര സ്വദേശിനി കുമാരി അർഷയ്ക് സമ്മാനിച്ചു. തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ കീഴിൽ നടത്തിയ +2 പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ഫുൾ A+ വാങ്ങിയ സുരേഷ് ലാൽ, സരിത ദമ്പതികളുടെ മകളായ ആർഷയ്ക്ക് ലഭിച്ചു ഡി സി സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി, ഡി സതിശൻ പുരസ്‌കാരം നൽകി. ക്യാഷ് അവാർഡ് ഡോ. ശശി തരൂർ എംപി നൽകി. പാലോട് രവി അധ്യക്ഷത വഹിച്ചു
