November 4, 2026

Month: August 2024

ബാ​ല​രാ​മ​പു​രം : ബാ​ല​രാ​മ​പു​രം, പ​ള്ളി​ച്ച​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ര്‍ത്തി പ്ര​ദേ​ശ​മാ​യ കൊ​ടി​ന​ട​യി​ല്‍ മാ​ലി​ന്യം കു​ന്നു​കു​ടി​ക്കി​ട​ക്കു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു. മാ​സ​ങ്ങ​ളാ​യി പ്ര​ദേ​ശ​ത്ത് കു​ന്നു​കൂ​ടി​ക്കി​ട​ക്കു​ന്ന മാ​ലി​ന്യം നീ​ക്കം...
നേ​മം : കോ​ച്ചി​ങ്ങി​നി​ടെ വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച ഹോ​ക്കി അ​ധ്യാ​പ​ക​ന് 15 വ​ര്‍ഷം ക​ഠി​ന ത​ട​വും 60,000 രൂ​പ പി​ഴ​യും. വെ​ള്ളൈ​ക്ക​ട​വ് ടോ​ള്‍...
വയനാട് : ഒരു രാത്രിയും ഒരുപകലും അതിനിടയില്‍ പെരുമഴയും.  ദുരന്തങ്ങള്‍ക്ക് തോല്‍പ്പിക്കാന്‍ കഴിയാത്ത നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തുമായി ചൂരല്‍മലയില്‍ സൈന്യം ഉരുക്കുപാലം നിര്‍മ്മിച്ചു. ഇന്ത്യന്‍...
▪️ ഉരുള്‍പൊട്ടല്‍ ബാധിച്ചത് വീടുകള്‍ ഉള്‍പ്പെടെ 348 കെട്ടിടങ്ങളെ വയനാട് : ഉരുള്‍പൊട്ടല്‍ ഉണ്ടായശേഷം മൂന്ന് ദിവസങ്ങളിലായി നടത്തിയ രക്ഷപ്രവര്‍ത്തനങ്ങളില്‍ ജീവനോടെയുള്ള എല്ലാവരെയും...
വയനാട്. ഉരുള്‍പൊട്ടിയെത്തിയ ദുരന്തത്തിന് മുന്നില്‍ ഓടിയൊളിക്കാതെ പലർക്കും രക്ഷകരായി ഒടുവിൽ നൊമ്പരമായി മാറിയ രണ്ട് യുവാക്കളുടെ കഥ ഫേസ്ബുക്കില്‍ ഷാജിമോന്‍ചൂരല്‍മല പറയുന്നു പ്രജീഷും...
തിരുവനന്തപുരം ∙ പ്രകൃതി ദുരന്തത്തിൽ തകർന്ന വയനാടിന്റെ പുനർ നിർമാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് “വയനാടിനൊപ്പം വട്ടിയൂർക്കാവ്” എന്ന പേരിൽ 100 രൂപ...
വയനാട്: ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിലും ചൂരൽമലയിലും സൈന്യത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിൽ, രക്ഷാദൗത്യം ബുധനാഴ്ച വരെ രക്ഷിച്ചത് ആയിരത്തോളം പേരെ. കനത്ത മഴയിൽ വയനാട്ടിലെ...
തിരുവനന്തപുരം : പെരുമാതുറ മുതലപ്പൊഴിയിൽ രക്ഷാ ബോട്ട് അപകടത്തിൽപ്പെട്ടു. ശക്തമായ തിരയിൽപ്പെട്ട മറൈൻ എൻഫോഴ്സ്മെൻ്റിൻ്റെ ബോട്ടാണ് പുലിമുട്ടിലേക്ക് ഇടിച്ചുകയറിയത്. ആർക്കും പരിക്കില്ല, രാവിലെ...