മംഗലപുരം : മംഗലപുരം സ്റ്റേഷൻ പരിധിയിൽ ഗുണ്ടകളുടെ തെരുവ് ഷോ സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. കരുതൽ തടവ് കഴിഞ്ഞ് പുറത്തിറങ്ങിയവർ ഉൾപ്പെടെയാണ് സംഘംചേർന്ന് അക്രമം നടത്തുന്നത്. സാധാരണക്കാരുടെ സ്വൈരജീവിതത്തിനാണ് ഇതുമൂലം ഭീഷണി നേരിടുന്നത്.