നെടുമങ്ങാട്: ഓണാഘോഷ പരിപാടിയുടെ ഭാഗമായി നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച
ഓണക്കോടി വിതരണത്തിന്റെ ഉദ്ഘാടനം നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാർ നിർവഹിച്ചു.
വേദി വൈസ് ചെയർമാൻ
പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു.
വേദി ഭാരവാഹികളായ എം .നസീർ, തോട്ടുമുക്ക് പ്രസന്നൻ, ഇല്യാസ് പത്താംകല്ല്, വെമ്പിൽ സജി, വഞ്ചുവം ഷറഫ്,
കൊല്ലംകാവ് സജി,വിജയൻ, ചെറിയപാലം ഷാജി തുടങ്ങിയവർ സംസാരിച്ചു.
