. കിളിമാനൂർ. സംസ്ഥാനപാതയിൽ പുളിമാത്ത് ജംഗ്ഷനിലാണ് പുലർച്ചെ രണ്ട് മണിക്ക് നിർത്തിയിട്ടിരുന്ന പിക്കപ്പ് ലോറിയിൽ നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ചു അപകടമുണ്ടായത്.ബൈക്ക് യത്രികരായിരുന്ന


പുളിമാത്ത് സ്വദേശികളായ രഞ്ജു (36) അനി( 40) എന്നിവരാണ് മരണപ്പെട്ടത്. കനത്ത മഴയെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് റോഡരികിൽ പാർക്ക് ചെയ്തിരുന്ന പിക്ക് അപ്പു് ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ യുവാക്കളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.
