കാട്ടാക്കട ഉപജില്ലയിലെ 100 ൽ അധികം സ്കൂളുകളിൽ നിന്നായി ആയിരത്തോളം പ്രതിഭകൾ മറ്റുരക്കുന്ന സ്കൂൾ ശാസ്ത്രോത്സവം 2024 ഒക്ടോബർ 16,17,18 തീയതികളിൽ പേയാട് സെന്റ് സേവിയേഴ്‌സ് ഹയർ സെക്കന്ററി സ്കൂളിൽ നടത്തുന്നതിന് ഉപജില്ലാ ഓഫീസിൽ കൂടിയ QIP അധ്യാപക സംഘടനാ യോഗത്തിൽ തീരുമാനിച്ചു. മേളയുടെ സ്വാഗത സംഘം 7 നു ഉച്ചക്ക് 2മണിക്ക് പേയാട് സെന്റ് സേവിയേഴ്‌സ്ൽ വെച്ച് നടക്കുന്നതാണ്









