നെടുമങ്ങാട്: രാഷ്ട്രപിതാവ്
മഹാത്മാഗാന്ധിജിയുടെ
155 മത് ജന്മവാർഷികത്തോട് അനുബന്ധിച്ച്
നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും
സംഘടിപ്പിച്ചു.
നെടുമങ്ങാട് സാംസ്കാരികവേദി ഭാരവാഹികളായ നെടുമങ്ങാട് ശ്രീകുമാർ, കന്യാകുളങ്ങര ഷാജഹാൻ,
മൂഴിയിൽ മുഹമ്മദ് ഷിബു, ഇല്യാസ് പത്താംകല്ല്,
വെമ്പിൽ
സജി, വഞ്ചുവം ഷറഫ്, പത്താം കല്ല് ഷാജഹാൻ, തോട്ടുമുക്ക് വിജയൻ, നെടുമങ്ങാട് എം നസീർ, പുലിപ്പാറ യൂസഫ്,
എ മുഹമ്മദ്, സാബു തുടങ്ങിയവർ നേതൃത്വം നൽകി.
