നെടുമങ്ങാട് :
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന
ഇലക്ഷന്റെ മുന്നോടിയായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശം അനുസരിച്ചുള്ള ഒരുക്കം 2025
പ്രവർത്തക കൺവെൻഷൻ
മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ
നേതൃത്വത്തിൽ സംഘടിപ്പിച്ചു.
ഇതോടൊപ്പം സി എച്ച് മുഹമ്മദ് കോയ അനുസ്മരണവും നടത്തി.
മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി
കന്യാകുളങ്ങര ഷാജഹാൻ ഉദ്ഘാടനം ചെയ്തു.
മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ്
എച്ച് സിദ്ദീഖ് അധ്യക്ഷത വഹിച്ചു.
നേതാക്കളായ
പോത്തൻകോട് റാഫി, എസ് എഫ് എസ് എ തങ്ങൾ, നെടുമങ്ങാട് എം നസീർ, പുലിപ്പാറ യൂസഫ്, കരകുളം സന്തോഷ്, ഷിയാസ് പേരുമല, വാളിക്കോട് മുനീർ,സലീം നെടുമങ്ങാട്,വഞ്ചുവം
ഷറഫ്,
അസീം നെടുമങ്ങാട്, പാളയം നിസാമുദ്ദീൻ, ഷൗക്ക് കല്ലറ, ജബ്ബാർ ഹാജി, ഷെബിൻ, ഫസിൽ പഴവള, പത്താം കല്ല് ഹുസൈൻ, തോട്ടുമുക്ക് ബഷീർ, മാഹീൻ, പീര്‍ മുഹമ്മദ്, അർഷാദ്, ഹുസൈൻ
എസ് തുടങ്ങിയവർ സംസാരിച്ചു.
