നഗരൂർ.ഡബ്ലിയു ഐ എംആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരൂരിൽപ്രതിഷേധ മാർച്ചും പന്തം കത്തിക്കുകയും ചെയ്തു
ഡബ്ലിയു ഐ എം മണ്ഡലം പ്രസിഡന്റ് റംസി ഷജീർ അധ്യക്ഷത വഹിച്ചു സെക്രട്ടറി ആരിഭ സ്വാഗതം ആശംസിച്ചു
ജില്ല കമ്മിറ്റി അംഗം ഫർഹാന ഉത്ഘാടനം ചെയ്യുകയും ശബാന നന്ദി അറിയിക്കുകയും ചെയ്തു.
