നെടുമങ്ങാട്: എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് ആയിരുന്ന അഡ്വക്കേറ്റ് ഹബീബ് റഹ്മാന്റെ
സ്മരണാർത്ഥം
ചുള്ളിമാനൂർ വഞ്ചുവം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന
ഹബീബ് റഹ്മാൻ ദർശൻ വേദിയുടെ നേതൃത്വത്തിൽ
വഞ്ചുവം ജംഗ്ഷനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
മുൻ ഹാൻഡക്സ് മാനേജിങ് ഡയറക്ടർ അഡ്വക്കേറ്റ്: കണിയാപുരം ഹലീം ഉദ്ഘാടനം ചെയ്തു.
ദർശൻ വേദി ചെയർമാൻ
വഞ്ചൂവം
ഷറഫ് അധ്യക്ഷത
വഹിച്ചു.
യോഗത്തിൽ
കന്യാകുളങ്ങര ഷാജഹാൻ,
എസ് എ വാഹിദ്,കെ സോമശേഖരൻ നായർ, നെടുമങ്ങാട് ശ്രീകുമാർ, ആനാട് ജയചന്ദ്രൻ,
ബി.എൽ കൃഷ്ണപ്രസാദ്, മൂഴിയിൽ മുഹമ്മദ് ഷിബു, നെടുമങ്ങാട് എം നസീർ, സി രാജലക്ഷ്മി, കായ്പാടി നൗഷാദ്,
പഴകുറ്റി രവീന്ദ്രൻ,ഇല്യാസ് പത്താംകല്ല്,
പുലിപ്പാറ യൂസഫ്, അനീഷ് ഖാൻ ,
തത്തംകോട് കണ്ണൻ,
,വെമ്പിൽ സജി, തോട്ടുമുക്ക് വിജയൻ, മൂഴി രാജേന്ദ്രൻ, ഓ പി കെ ഷാജി,ആർജെ മഞ്ജു,ഷീബ ബീവി, ഷാജഹാൻ ഐലക്സ്, മെഡിക്കൽ ക്യാമ്പ് പ്രതിനിധികൾ
തുടങ്ങിയവർ സംബന്ധിച്ചു.
