November 5, 2026

Month: December 2024

ചിറയിൻകീഴ്. കടയ്ക്കാവൂരിൽ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ 60 കാരൻ പിടിയിൽ കിഴുവിലം നൈനാംകോണത്ത് മേലേവിള വീട്ടിൽ 60 വയസുള്ള ഉദയകുമാറാണ് കടക്കാവൂർ പോലീസിൻറെ...
നെയ്യാറ്റിൻകര: കേരളത്തിന്റെ തെക്കൻ മലയോര മേഖലയായ വെള്ളറട കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന ഗ്രാമശബ്ദം സാഹിത്യ സാംസ്കാരിക കൂട്ടായ്മയുടെ 8-മത് വാർഷികമായ ഗ്രാമസാംസ്കാരികോത്സവ് 2024ന്...
തിരുവനന്തപുരം.ദളിത് ഫ്രണ്ട് (എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച  പരിപാടിയിൽ ഡോക്ടർ ബി ആർ അംബേദ്കറുടെ നിയമനിർമ്മാണ സഭയുടെ മുന്നിലുള്ള പ്രതിമയിൽ പുഷ്പാർച്ചന...
ആറ്റിങ്ങൽ : ലോക ഭിന്നശേഷി ദിനത്തിനോട് അനുബന്ധിച്ച് നടക്കുന്ന ഭിന്നശേഷി വാരാചരണത്തിന്റെ സമാപന സമ്മേളനം നടന്നു.മണനാക്ക് റോയൽ കാസ്റ്റിൽ റിസോർട്ടിൽ ആറ്റിങ്ങൽ നിയോജകമണ്ഡലം...
തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ള​ജി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ക​ളെ അ​റ​സ്റ്റ്​ ചെ​യ്യാ​തെ പൊ​ലീ​സി​ന്‍റെ ഒ​ളി​ച്ചു​ക​ളി. കാ​ലി​ന്​ സ്വാ​ധീ​ന​ക്കു​റ​വു​ള്ള ര​ണ്ടാം വ​ർ​ഷ ഫി​ലോ​സ​ഫി ബി​രു​ദ...
തിരുവനന്തപുരം : കല്ലറ മരുതമൺ ജംക്‌ഷനു സമീപം ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽനിന്നു സ്ത്രീ തെറിച്ചു വീണു. യാത്രക്കാരിയായ പാലോട് സ്വദേശി ഷൈലജ (52)യാണ്...
ആറ്റിങ്ങൽ.അന്താരാഷ്ട്ര ഡയബറ്റിക്ക് ദിനത്തോടനുബന്ധിച്ച് അംഗീകാരം നേടിയ ഡോക്ടർ എസ്.കെ.നിഷാദിനെ കലാനികേതൻ കലാകേന്ദ്രം ആദരിച്ചു. ന്യൂഡൽഹിയിൽ നടന്നആർ.എസ്.എസ്.ഡി.എൽ 2004 ഡയബറ്റിക്ക് കോൺഫറൻസിൽ ബസ്റ്റ് ഇന്നവേഷൻ...
ആര്യനാട് : കുടുംബശ്രീ അംഗങ്ങൾ അറിയാതെ മുൻ സെക്രട്ടറി ലിങ്കേജ് വായ്പ എടുത്തെന്ന് പരാതിയിൽ ആര്യനാട് പഞ്ചായത്ത് അധികൃതർ അന്വേഷണം തുടങ്ങി. പെ‌ാട്ടൻചിറ...