നാവായിക്കുളം ..സ്റ്റാച്യു ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു, ഇതിനോടാനുബന്ധിച്ചു പാരിപ്പള്ളിമെഡിക്കൽ കോളേജിൽ ഭക്ഷണ പൊതി വിതരണം ചെയ്തു, ഭാരവാഹികളായ എൻ കെ പി സുഗതൻ, ബിജു ഏറത്തു, ഷാജി, ശിവകുമാർ, രതീഷ് കുമാർ, ശ്രീകണ്ഠൻ നായർ, തുളസിധരൻ നായർ, ജയകുമാർ, സുമേഷ്,വനിതാ പ്രവർത്തകർ, ശശിധരൻ നായർ, മധുസൂദനൻ പിള്ള, ഷാബി തുടങ്ങിയവർ പങ്കെടുത്തു
