
നെടുമങ്ങാട്: നിത്യഹരിത നായകൻ
പ്രേം നസീറിന്റെ
36 മത് ചരമവാർഷികത്തോട് അനുബന്ധിച്ച്
നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സ്മൃതി സംഗമം നടത്തി.
സിനിമ, സീരിയൽ താരം അസിംഷാ നെടുമങ്ങാട്..
ഉദ്ഘാടനം ചെയ്തു.
നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ
നെടുമങ്ങാട് ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
മുൻ നഗരസഭാ കൗൺസിലർ
പഴകുറ്റി രവീന്ദ്രൻ, പുലിപ്പാറ യൂസഫ്, നൗഷാദ് കായിപ്പാടി, തോട്ടുമുക്ക് വിജയൻ, വഞ്ചുവം ഷറഫ്,
നെടുമങ്ങാട് എം നസീർ,
ഇല്യാസ് പത്താംകല്ല്,വെമ്പിൽ സജി,
ഷാജി പത്താംകല്ല്, ചന്ദ്രൻപിള്ളതുടങ്ങിയവർ സംസാരിച്ചു.
