November 4, 2026

Month: January 2025

ആറ്റിങ്ങൽ.ഐ. എൻ. റ്റി. യൂ. സി കോ -ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ പബ്ലിക് സ്ക്വയറിൽ വെച്ച് നടന്ന 77ആം രക്തസാക്ഷിത്വദിനം വിവിധ...
അഴൂർ.രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 77-ാം രക്തസാക്ഷിത്വ വാർഷിക ദിനത്തിൽ അഴൂർ – പെരുങ്ങുഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പെരുങ്ങുഴി ജംഗ്ഷനിൽ മഹാത്മജി അനുസ്മരണവും,...
തിരുവനന്തപുരം. പത്മശ്രീ ലഭിച്ച ഡോ: കെ. ഓമനക്കുട്ടിയെ പ്രേംനസീർ സുഹൃത് സമിതി, പ്രേംനസീർ വനിതാ വിംഗ്, പ്രേം സിംഗേർസ് ചേർന്ന് ആദരിച്ചു. പ്രസ്ക്ലബ്ബിൽ...
ആറ്റിങ്ങൽ സിവിൽ സ്റ്റേഷനിൽ ലിഫ്റ്റിന്റെ പ്രവർത്തനം പുനസ്ഥാപിക്കുക, ജനറേറ്റർ സൗകര്യം ഒരുക്കുക, ലിഫ്റ്റ് ഓപ്പറേറ്റർ തസ്തിക സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ...
കാ​ട്ടാ​ക്ക​ട: കൂ​ടെ​താ​മ​സി​ച്ചി​രു​ന്ന യു​വ​തി​യെ പ്ര​ഷ​ര്‍ കു​ക്ക​ർ കൊ​ണ്ട്​ ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​രു​വി​ക്ക​ര വി​ഷ്ണു ഭ​വ​നി​ല്‍...
കഠിനംകുളം .പഞ്ചായത്ത്‌ ഭരണ സമിതിയുടെ അഴിമതിക്കെതിരെ കോൺഗ്രസ് പ്രതിഷേധം അംഗൻവാടി ടീച്ചർ, വർക്കർമാർ എന്നിവരുടെടെ നിയമനത്തിലെ ക്രമക്കേടുകൾക്കെതിരെ യും,സിപിഎം മെമ്പർമാരെ റാങ്കു ലിസ്റ്റിൽ...
ചിറയിൻകീഴ് : അന്തരിച്ച പ്രമുഖ നടനും ഭരത് അവാർഡ് ജേതാവും ചിറയിൻകീഴ് സ്വദേശിയുമായ ഭരത് ഗോപിയുടെ പതിനേഴാമത് ചരമ വാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ് ചിറയിൻകീഴ്...
 ആറ്റിങ്ങൽ.മാമം കാട്ടുമ്പുറം ജി വി ആർ എം യുപിഎസിന് സമീപം മണികണ്ഠ വിലാസത്തിൽ ഗോകുല(32) യെയാണ് ഭർത്താവും ഭർതൃമാതാവും ചേർന്ന് മർദ്ദിച്ചതായി പരാതി....