കിഴുവിലം ദേശീയ കായിക വേദി ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ഷൈജു കുറക്കടയുടെ നേതൃത്വത്തിൽ
കിഴുവിലം പഞ്ചായത്തിലെ 5 അംഗനവാടികളിലെ കുട്ടികൾക്ക്
ബിരിയാണിയും കോഴി പൊരിച്ചതും നൽകി.
കായികവേദി ജില്ലാ ജനറൽ സെക്രട്ടറി എസ്. കെ. സുജി, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ ലാൽ കോരാണി, പ്രദീപ് മണി, ഷെരീഫ് പനയത്തറ , മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ സെക്രട്ടറി കുഞ്ഞുമോൻ ജെർമിയാസ് ,അഫ്സൽ , അനീഷ്, സജു, കുറക്കട പ്രദീപ് തുടങ്ങിയവർ നേതൃത്വം നൽകി

