കിഴുവിലം മണ്ഡലം പ്രസിഡണ്ട് കടയറ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്ത പ്രതിഷേധ പന്തംകൊളുത്തി പ്രകടനത്തിൽ ബ്ലോക്ക് ഭാരവാഹികളായ പി എ റഹീം, നൗഷാദ് ഓ ഐ സി സി, കെ സി ബി ബോർഡ് മെമ്പർമാരായ ,ഷമീർ കിഴുവിലം, താഹ ചന്ദ്രശേഖരൻ നായർ,, മണ്ഡലം വൈസ് പ്രസിഡന്റ് ശ്യാംകുമാർ കുമാർ, മണ്ഡലം ജനറൽ സെക്രട്ടറി മുരളീധരൻ,ട്രഷറർ പ്രേം ചന്ദ്, സുരേന്ദ്രൻ, സലിം, ഷാജി ഐ എൻ ടി യു സി രണ്ടാം വാർഡ് പ്രസിഡണ്ട് രാജീവ്, അനന്തൻ പാവൂർക്കോണം, കബീർ,,മനോജ് എസ് എൻ ജെ രാഹുൽ,
തുടങ്ങിയ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുൺ നന്ദിയും രേഖപ്പെടുത്തികൊണ്ട് പ്രതിഷേധം സമാപിച്ചു.
