കല്ലമ്പലം : ഇടതുപക്ഷ ഗവൺമെന്റിന്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെയും, 50 ശതമാനം വസ്തു നികുതി വർദ്ധനവിനെതിരെയും സംസ്ഥാനത്ത് നികുതി കൊള്ളക്കെതിരെയും, കെപിസിസി ആഹ്വാനപ്രകാരം നാവായിക്കുളം വില്ലേജ് ഓഫീസിനു മുന്നിൽമാർച്ചും,.ധർണയും നടത്തി. നാവായിക്കുളം മണ്ഡലം പ്രസിഡണ്ട് പി ജ്യോതിലാലിന്റെ അധ്യക്ഷതയിൽ നടന്ന ധർണ്ണാ സമരംവർക്കല കഹാർ എക്സ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ ഈ റിഹാസ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട്, അനീഷ് നാവായിക്കുളം, മുൻ ബ്ലോക്ക് പ്രസിഡണ്ട് അഡ്വക്കേറ്റ് എം എം താഹ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് കുന്നിൽ ഫൈസി, ഡിസിസി അംഗം എൻ ഗോപാലകൃഷ്ണൻ നായർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ ജെ ജിഹാദ് അസ്ബർ പള്ളിക്കൽ, ഗാന്ധിദർശൻ സംസ്ഥാന സെക്രട്ടറി പള്ളിക്കൽ മോഹനൻ,മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട്,സന്ധ്യ സി, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ സുഗന്ധി സന്ധ്യ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ എം എസ് അരുൺ ഷെറിൻ കെട്ടിടം ജഗ്ഷൻ മുഹമ്മദ് ഇർഷാദ്,പഞ്ചായത്ത് അംഗങ്ങളായ എസ് മണിലാൽ, നിസാ നിസാർ റീന ഫസൽ സീമ ജി നായർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ സുശീന്ദ്രൻ, വിപിൻ ദിനേശ്, രാഹുൽരാജ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വിനോദ്,സജിൻ നാവായിക്കുളം വെട്ടിയറ ദീപ കുമാർ ഹരിഹരൻ, മുൻ പഞ്ചായത്ത് അംഗങ്ങളായ പിആർ വിനോദ്, ബി, വി. ലേഖ,മായാറാണി, ബിനു ശശി, അസ്ഹർ നാസറുദ്ദീൻ, റോബിൻ അൻസാരി, വേണു, രാധാകൃഷ്ണൻ, ശരത്, തുടങ്ങിയവർ പങ്കെടുത്തു
