നെടുമങ്ങാട് : സാമൂഹിക പ്രവർത്തകൻ ഷഫീഖ് ചെറിയപാലംമുസ്ലിം ലീഗിൽ ചേർന്നു.
മുസ്ലിംലീഗ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാൻ
മെമ്പർഷിപ്പും, പാർട്ടി പതാകയും നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു.
നേതാക്കളായ
നെടുമങ്ങാട് എം നസീർ,
പുലിപ്പാറ യൂസഫ്, ഷിയാസ് പേരുമല, മുനീർ വാളിക്കോട്, ഷെബിൻ ഗസൽ, മഞ്ചയിൽ സലീം തുടങ്ങിയവർ സംബന്ധിച്ചു.
