നാവായിക്കുളം.മഹാത്മാഗാന്ധി കുടുംബ സംഗമം നാവായിക്കുളം ബ്ലോക്ക് തല ഉദ്ഘാടനം കുടവൂർ മണ്ഡലത്തിലെ പലവക്കോട് വാർഡിൽ കെപിസിസി ജനറൽ സെക്രട്ടറി കെ പി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാക്കളെയും പ്രതിഭകളെയും മുൻ എംഎൽഎ വർക്കല കഹാർ ആദരിച്ചു. കെപിസിസി മെമ്പർ എൻ സുദർശനൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വക്കേറ്റ് ഇ. റിഹാസ്, പി വിജയൻ ബ്ലോക്ക് പ്രസിഡന്റ് അനീഷ് നാവായിക്കുളം, ഡിസിസി നിർവാഹ സമിതി അംഗം അഡ്വക്കേറ്റ് എം എം താഹ കുടവൂർ മണ്ഡലം പ്രസിഡണ്ട് എം താജുദ്ദീൻ, ശ്രീ ജ്യോതി ലാൽ, സി അജിത് കുമാർ, എ ഹസീന, ബ്രിജിത് രാജേന്ദ്രൻ, നബീൽ കല്ലമ്പലം, ജിഹാദ്, റീന ഫസൽ, എം എസ് അരുൺ, ഷെറിൻ കെട്ടിടം ജംഗ്ഷൻ, കുന്നിൽ ഫൈസി, അസ്ബർ പള്ളിക്കൽ,അഫ്സൽ മടവൂർ, കെ ആർ നാസർ, ബിജു പി ചന്ദ്രൻ, നവാസ്, സൈഫുദ്ദീൻ, നാസർ മുസ്തഫ, സീമ ജി നായർ, റോബിൻ അൻസാരി, ഫസിലുദ്ദീൻ, ഗോപാലകൃഷ്ണൻ നായർ, അസ്ഹർ നാസറുദ്ദീൻ, പി ആർ വിനോദ്, അജീഷ് എസ് എസ്, സുരേഷ് ബാബു, മണികണ്ഠ കുറുപ്പ് വിജയകൃഷ്ണൻ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.
