നെടുമങ്ങാട് =കന്യാകുളങ്ങര : മുസ്ലിം ലീഗ്, യൂത്ത് ലീഗ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ കന്യാകുളങ്ങരയിൽ സംഘടിപ്പിച്ച റംസാൻ റിലീഫും, ചികിത്സ സഹായവിതരണവും മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം
അഡ്വക്കേറ്റ്: കണിയാപുരം ഹലീം ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ്
ജില്ലാ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാൻ അധ്യക്ഷത വഹിച്ചു.
വെമ്പായം അലികുഞ്ഞ് ഹാജി റംസാൻ സന്ദേശം നൽകി.
നേതാക്കളായ
എസ് എ വാഹിദ്, എസ് എഫ് എസ് എ തങ്ങൾ,
പോത്തൻകോട് റാഫി, നെടുമങ്ങാട് എം നസീർ,
ഫറാസ് മാറ്റപ്പള്ളി, പുലിപ്പാറ യൂസഫ്,
വെമ്പായം സലാം, ഹരി ഫാത്തിമ പുരം, സഫീർ പുന്നമൂട്ടിൽ, വെമ്പായം ഷെരീഫ്,
സൈഫുദ്ദീൻ വെമ്പായം,ഷിബിൻ,ഷംനാദ്, അബ്ദുൽ ഹക്കീം, സലിം വള്ളക്കടവ് തുടങ്ങിയവർ സംസാരിച്ചു.
