January 15, 2026

വർക്കല.ലോക വനദിനത്തോടനുബന്ധിച്ച് ആറ്റിങ്ങൽ സോഷ്യൽ ഫോറസ്ട്രി റേഞ്ചിൻ്റെ ആഭിമുഖ്യത്തിൽ   വർക്കല ഓടയം ,കാപ്പിൽ ബീച്ചുകളിൽ പൊതുജനങ്ങൾക്കായി കടലാമ സംരക്ഷണ ബോധവത്ക്കരണവും സ്പോട്ട് ക്വിസ്സും നടത്തി .സ്വദേശികളും വിദേശികളുമായ നിരവധി പേർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *