




നെട്ടയം – മലമുകളിൽ റോഡിൽ മണലയത്ത് KL 01 BF 1039 ഓട്ടോ നിയന്ത്രണം വിട്ടു 30 അടിയോളം താഴ്ചയിൽ മറിഞ്ഞാണ് അപകടം . നാട്ടുകാരുടെയും അഗ്നിശമനസേനയുടെയും നേതൃത്വത്തിൽ പരിക്കേറ്റ മലമുകൾ, ഒലിപ്പുറം അഭിലാഷ് (26) നെ സമീപത്തെ
ആശുപത്രിയിൽ എത്തിച്ചു.
അപകടത്തിൽ ഓട്ടോ ഭാഗികമായി തകർന്നു..
തിരുവനന്തപുരം നിലയത്തിൽ നിന്നും എസ് എഫ് ആർ ഒ സജികുമാറിന്റെ നേതൃത്വത്തിലാണ് സേന രക്ഷ പ്രവർത്തനം നടത്തിയത്.
