ഹൈക്കോടതിയിൽ ബോംബ് ഭീഷണി; ആർഡിഎക്സ് ഉണ്ടെന്ന് ഇ-മെയിൽ സന്ദേശം.
ഹൈക്കോടതി പരിസരത്ത് ബോംബ് ഭീഷണിയെ തുടർന്ന് ജാഗ്രത നിർദേശം. ഹൈക്കോടതി പരിസരത്ത് ആർഡിഎക്സ് ഉണ്ടെന്നാണ് ഇ-മെയിൽ സന്ദേശം. പൊലീസും ബോംബ് സ്ക്വാഡും പ്രദേശത്ത് എത്തി പരിശോധന തുടരുകയാണ്.