




കെ സ്മാർട്ട് അപാകതകൾ പരിഹരിച്ച് ജനങ്ങൾക്ക് സേവന പ്രവർത്തനങ്ങൾ എത്രയും വേഗം നടപ്പിലാക്കണമെന്ന്ആവശ്യപ്പെട്ടുകൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കിഴുവിലം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു മണ്ഡലം പ്രസിഡണ്ട് മാരായ കിഴുവിലം ബിജു കടയറ ജയചന്ദ്രൻ ജി എസ് ടി യു മുൻസംസ്ഥാന പ്രസിഡന്റ് ജെ ശശി കിഴുവിലം പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ കിഴുവിലം രാധാകൃഷ്ണൻ സേവാദൾ ചിറയിൻ കീഴ്ബ്ലോക്ക് പ്രസിഡണ്ട് സജാദ് വിളയിൽ മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ടും കിഴുവിലo ഗ്രാമപഞ്ചായത്ത് പാർലമെന്റ്റിപാർട്ടി നേതാവ് ജയന്തി കൃഷ്ണ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ പി എ റഹീം ബാബുരാജ് മഞ്ജു പ്രദീപ് സൈനബീവി ബിനോയ് എസ് ചന്ദ്രൻ കോരാണി വിജയൻ നൗഷാദ് പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറി സബീർ കോരാണി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുൺ പഞ്ചായത്ത് മെമ്പറും മഹിളാ കോൺഗ്രസ് കൂന്തള്ളൂർ മണ്ഡലം പ്രസിഡന്റുമായ സെലീന റഫീഖ് പഞ്ചായത്ത് മെമ്പറും കിഴുവിലം മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ വത്സലകുമാരി മണ്ഡലം ഭാരവാഹികളായ നന്ദകുമാർ റഫീഖ് തുടങ്ങി കോൺഗ്രസിന്റെയും മഹിളാ കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും നേതാക്കന്മാർ ഉപരോധ സമരത്തിന് നേതൃത്വം നൽകി
