7 പതിറ്റാണ്ടായി വെള്ളറട ഗ്രാമപഞ്ചായത്തിലെ മലയോര മേഖലയിലെ വന്യ മൃഗങ്ങൾക്കെതിരായി പോരാട്ടം നടത്തി 101ആം വയസ്സിലേക്ക് സമരവീര്യവുമായി ശ്രീ പത്രോസ് നാടാർ അവർകളെ കേരള കോൺഗ്രസ് എമ്മിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ വസതിയിൽ ചെന്ന് ആദരിച്ചു കേരള കോൺഗ്രസ് എം പാറശ്ശാല നിയോജകമണ്ഡലം പ്രസിഡണ്ട് കൂതാളി ഷാജി ഷാൾ അണിയിച്ച് ആദരിച്ചു പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ആനപ്പാറ രവി, വെള്ളറട മണ്ഡലം പ്രസിഡണ്ട് ദിവാകരൻ നായർ, യൂത്ത് ഫ്രണ്ട് എം നിയോജക മണ്ഡലം പ്രസിഡന്റ് ഷം സ്വാദിപുരം, പാർട്ടി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഷിജില്‍ കുമാര്‍, വൈസ് പ്രസിഡണ്ട് റിക്സൺ, കർഷക യൂണിയൻ മണ്ഡലം പ്രസിഡണ്ട് രാജൻ ആനപ്പാറ എന്നിവർ സമീപം
