മുദാക്കാൽ .ഗ്രാമപഞ്ചായതും കുടുംബശ്രീയും സംയുക്തമായി സ്നേഹതീരം ബഡ്സ് സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു. മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ നിർവഹിച്ചു. അധ്യക്ഷൻ പ്രകാശ്. ബി സ്വാഗതം പ്രേമലത. എസ്പി കുടുംബശ്രീ സി ഡി എസ് ചെയർ പേഴ്സൺ,ഉത്ഘാടനം :
ആശംസകൾ : വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ മാൻ പൂണതുംമൂട് മണികണ്ഠൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ മാൻ വിഷ്ണു രവീന്ദ്രൻ, വാർഡ് മെമ്പർ ബാദുഷ, മറ്റ് മെമ്പർ മാരായ സുജിത, ഷൈനി, മനോജ്, പ്രീത(sapm), അതുല്യ. ( ബ്ലോക്ക് കോഡിനേറ്റർ) സി ഡി എസ് മെമ്പർമാർ, ജീവ ആർ പി മുദാക്കൽ, കിഴുവിലം, ബാലസഭ ആർ. പി തുടങ്ങിയവർ പങ്കെടുത്തു പ്രസ്തുത പരിപാടിക്ക് വൈസ് പ്രസിഡന്റ് ഗീതാരാജൻ നന്ദി അറിയിച്ചു










