തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച, സംസ്ഥാനതല മോണോ ആക്ട് ഫെസ്റ്റിവലിൽ ഒന്നാം സ്ഥാനം .സുൽജിത്ത് എസ്.ജി. ക്ക്
.കവി. പ്രഭാവർമ്മ യിൽ നിന്നും
മൊമെന്റൊയും സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും ഏറ്റു വാങ്ങി. നാവായിക്കുളം ജിഎച്ച്എസ്എസ് ലെ അദ്ധ്യാപകനാണ് സുൽജിത്ത്.


