ആലംകോട്: അന്തർദേശീയ യോഗാ ദിനത്തിന്റെ ഭാഗമായി ആറ്റിങ്ങൽ ഗവൺമെന്റ് ഹോമിയോ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി യോഗ പരിശീലനവും വൃക്ഷത്തൈ നടീലും നടന്നു.
നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് ഗിരിജ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ,
ഹോസ്പിറ്റൽ ആർ എം ഒ ജീന, ഹോസ്പിറ്റൽ എം ഒ സൗമ്യ,എന്നിവർ പങ്കെടുത്തു.
യോഗ ട്രെയിനർ അനു നേതൃത്വം നൽകി.
ഹെഡ്മിസ്ട്രസ് റീജാ സത്യൻ അതിഥികൾക്ക് സ്വാഗതം പറഞ്ഞു.
