ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപെട്ട സഫാരി ഗ്രൂപ് ഓഫ് കമ്പനീസ് ഡെപ്യൂട്ടി ചെയർമാനും മാനേജിങ് ഡയറക്ടറുമായ സൈനുൽ ആബിദീൻ സഫാരിയെ കൃപ ചാരിറ്റീസ് ജനറൽ സെക്രട്ടറി കലാപ്രേമി മാഹീൻ മൊമെന്റോ നൽകി ആദരിക്കുന്നു.മീഡിയ പ്ലസ് സി ഇ ഒ ഡോ. അമാനുള്ള വടക്കാങ്ങര പങ്കെടുത്തു..
