തിരുവനന്തപുരം.നാട്ടിൽ സ്ഥിര താമസമാക്കിയ പ്രവാസികളുടെ ക്ഷേമത്തിനു വേണ്ടി ,പ്രത്യേകിച്ചു മെഡിക്കൽ ഇൻഷ്വറൻസും,60 വയസ്സു കഴിഞ്ഞവർക്കും പ്രവാസി പെൻഷന്
അർഹത കിട്ടുകയും ലക്ഷ്യമിടുന്ന “ഗ്ളോബൽ പ്രവാസി സൗഹൃദ സംഘം”
എന്ന സംഘടന തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ച് പ്രാരംഭ പ്രവർത്തനമാരംഭിച്ചു.
വക്കം ജയലാൽ പ്രസിഡണ്ടും
എ ആർ നുജൂം ജനറൽ സെക്രട്ടറിയും സെയിനുല്ലാബ്ദീൻ
ട്രഷററുമായി തിരഞ്ഞെടുത്ത കമ്മറ്റിയിൽ മുഹമ്മദ് ഫാമി,
അബ്ദുൽ വഹാബ് (vice presidents)
തകിലൻ, നവാബ് (Secretaries)
എ കെ സലിം,ഷാജിലാൽ ബി ജി,
രാധാകൃഷ്ണൻ ഇ കെ ,സജീവ് എം,
രവി എൻ, എസ് ഗിരിജ വല്ലഭൻ , മുരളീധരൻ എസ്,
മാഹീൻ എ,വർക്കല സത്യൻ,അബ്ദുൽ
റഷീദ് (Ex.members) ,എം എ ജബ്ബാർ, ഫറൂഖ് മജീദ് ( patrons)എന്നിവരും അംഗങ്ങളാണ്.
