പോത്തൻകോട്: ഐഎൻഎൽതിരുവനന്തപുരംമുൻജില്ലാ വൈസ് പ്രസിഡന്റ് ഷാജഹാൻ കിളിമാനൂർഐഎൻഎൽ നിന്ന് രാജിവച്ച്മുസ്ലിം ലീഗിൽചേർന്നു.
പോത്തൻകോട് റാഫി അധ്യക്ഷതവഹിച്ച സ്വീകരണയോഗത്തിൽ
മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പി എം എ സലാം മെമ്പർഷിപ്പും പാർട്ടി പതാകയും നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു.
മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നിസാർ മുഹമ്മദ് സുൽഫി , അഡ്വ : കണിയാപുരം ഹലീം, കന്യാകുളങ്ങര ഷാജഹാൻ, എസ്.എ. വാഹിദ് എസ്.എഫ് എസ്.എ തങ്ങൾ, അലിക്കുഞ്ഞ് ഹാജി,ഫറാസ് മാറ്റപ്പള്ളി,പുലിപ്പാറ യൂസഫ്, ഗദ്ദാഫി,കെ.എച്ച്.എം. അഷ്റഫ്,നെടുമങ്ങാട് എം നസീർ,കരകുളം സന്തോഷ്, നസീം ഹരിപ്പാട്. ജസീം ചിറയിൻകീഴ്, ഹരിഫാത്തിമപുരം, സൈഫുദ്ദീൻ, മർഹബ ഷാജഹാൻ,അസീം നെടുമങ്ങാട്, എച്ച്സിദ്ദിഖ്, അബ്ബാസ് ഹാജി, ഷാജഹാൻ, സഫീർപുന്ന മൂട്ടിൽ , വെമ്പായം ഷെരീഫ്, അജീബ്, സുബൈർ, തൊടിയിൽ ഹസ്സൻ,മുഹമ്മദ് ബഷീർ, കരകുളം കലാം, കുഴിവിള നിസാമുദീൻ, ആലുവിള വാഹിദ്എന്നിവർ പങ്കെടുത്തു.
