October 31, 2026

Pothenkode

പോത്തൻകോട് : പഴകുറ്റി-മംഗലപുരം റോഡിന്റെ രണ്ടാംഘട്ട റീച്ചിന്റെ നിർമാണം അനിശ്ചിതത്വത്തിൽ. റോഡിനായി ഏറ്റെടുത്ത വസ്തു ഉടമകൾക്ക് നഷ്ടപരിഹാരത്തുക കൈമാറിയിട്ട് ഒരു വർഷം കഴിഞ്ഞിട്ടും...
പോത്തൻകോട് : വേങ്ങോട് ജങ്ഷൻ-മുറിഞ്ഞപാലത്തെ ഓടനിർമാണം നിലച്ചു. നിർമാണപ്രവർത്തനങ്ങൾ പകുതിയിൽ ഉപേക്ഷിച്ച് കരാറുകാരൻ മുങ്ങിയെന്നാണ് ആരോപണം. വേങ്ങോട് ജങ്ഷൻ-പതിനാറാം കല്ല് റോഡിൽ മുറിഞ്ഞപാലംവരെയാണ് ഓട...
പോത്തൻകോട് ∙ ട്രാൻസ്ഫോമർ തകരാറിലായതിനെ തുടർന്നു പോത്തൻകോട് ജംക്‌ഷനിൽ 4 ദിവസമായി വൈദ്യുതി ഇല്ലാതെ ജനം നെട്ടോട്ടത്തിൽ. പൊള്ളുന്ന ചൂടിനിടെ വൈദ്യുതി മുടങ്ങിയതോടെ...
പോത്തൻകോട് : ഗ്രാമപ്പഞ്ചായത്തിലെ വാർഡുകളിൽ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. പഞ്ചായത്തിലെ ഇടത്തറ വാർഡിലെ പോത്തൻകോട്-അണ്ടൂർക്കോണം റോഡിൽ അരിയോട്ടുകോണം ജങ്ഷനു സമീപം...
പോത്തൻകോട് : പ്രവർത്തനം തുടങ്ങിയിട്ടും പരാധീനതകളുടെ നടുവിലാണ് പോത്തൻകോട് മിനി സിവിൽസ്റ്റേഷൻ. 2024-ലാണ് മിനി സിവിൽസ്റ്റേഷന്റെ ഉദ്ഘാടനം നടന്നത്. താഴത്തെ നിലയിൽ സപ്ലൈകോയുടെ മെഡിക്കൽ...
പോത്തൻകോട് : മൂന്നുവർഷം മികച്ച രീതിയിൽ പ്രവർത്തിച്ച പോത്തൻകോട്ടെ ജനകീയ ഹോട്ടലിന് താഴുവീണിട്ട് രണ്ടുവർഷമായി. കുറഞ്ഞ ചെലവിൽ മികച്ച രീതിയിലുള്ള ഭക്ഷണമാണ് ഇവിടെയെത്തുന്നവർക്ക് ലഭിച്ചിരുന്നത്....
പോത്തൻകോട് : കുടവൂർ മുറിഞ്ഞപാലത്തിനു സമീപം നിൽക്കുന്ന വലിയ മാവ് റോഡിലേക്ക് അപകടകരമായ അവസ്ഥയിൽ വീഴാറായി നിൽക്കുന്നതായി പരാതി. മരം സ്വകാര്യവ്യക്തിയുടെ വീടിന്റെ മുറ്റത്തെ...
പോത്തൻകോട് : മന്നം ജയന്തിയോടനുബന്ധിച്ച് പണിമൂല എൻഎസ്എസ് കരയോഗത്തിൽ പതാക ഉയർത്തി. പ്രസിഡന്റ് നാരായണൻനായർ, സെക്രട്ടറി പുഷ്പാംഗദൻനായർ, വൈസ് പ്രസിഡൻറ്‌ ശ്രീകണ്ഠൻ നായർ, ഖജാൻജി...