ആറ്റിങ്ങൽ: ഈ വർഷത്തെ മഹാഗണപതി ചതുർത്ഥി യോടനുബന്ധിച്ച് ആണ്ടുതോറും ശിവസേന നടത്തിവരാറുള്ള ഗണേശോത്സവത്തിന്റെ ഭാഗമായി ആറ്റിങ്ങലിൽ മിഴി തുറക്കൽ ചടങ്ങ് നടന്നു .ബ്രഹ്മശ്രീ നീലകണ്ഠ യോഗിശ്വർ മിഴി തുറക്കൽ ചടങ്ങിന് മുഖ്യകാർമ്മികത്വവും വഹിച്ചു .ശിവസേന ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രസിഡൻറ് കെ പി അനിൽകുമാർ സെക്രട്ടറി പ്രസന്നകുമാർ, സോമൻ തുടങ്ങിയവർ പങ്കെടുത്തു ഓഗസ്റ്റ് 28 ന് ഗണേശ വിഗ്രഹ ഘോഷയാത്ര പഴവങ്ങാടിയിൽ എത്തിച്ചേരും .തുടർന്ന് സാംസ്കാരിക സമ്മേളനം മന്ത്രി



കെ ബി ഗണേഷ് കുമാർ, ഉദ്ഘാടനകർമ്മം നിർവഹിക്കും.ശംഖു മുഖം ആറാട്ടുകടവിൽ നിമഞ്ജനം നടക്കും
