January 12, 2026

Month: August 2025

തിരുവനന്തപുരം:വിമാനം ഇറങ്ങിയ യുവാവിന് സ്വര്‍ണംപൊട്ടിക്കല്‍ സംഘത്തിന്റെ ആക്രമണം, നാല് പേര്‍ അറസ്റ്റില്‍വ്യാഴാഴ്ച പുലര്‍ച്ചെ 3.30-ഓടെ വിമാനത്താവളത്തിലെ ചാക്കയിലുള്ള അന്താരാഷ്ട്ര...
ഉറിയാക്കോട്∙ വീടിന്റെ കാർപോർച്ചിൽ ഉണ്ടായിരുന്ന വാഹനങ്ങളും സാധനങ്ങളും കത്തിനശിച്ചു. ഉറിയാക്കോട് ഗവ.എൽപി സ്കൂളിന് സമീപം ശിവ നിലയത്തിൽ വാടകയ്ക്ക്...
പാങ്ങോട്∙അനധികൃതമായി പ്രവർത്തിക്കുന്ന പന്നിഫാമിൽ മണ്ണുമാന്തി ഉപയോഗിച്ചു കുന്നിടിച്ച് വലിയ മാലിന്യക്കുഴി നികത്തിയ വാഹനങ്ങൾ അധികൃതർ പിടിച്ചെടുത്തു.  പഞ്ചായത്തിലെ വെള്ളയംദേശം...
കായിക്കര മൂന്നാം വാർഡ് കോൺഗ്രസ് കൂട്ടായിമയുടെ ആഭിമുഖ്യത്തിൽ ഓണകിറ്റും, ഓണകോടി വിതരണവും സെപ്റ്റംബർ രണ്ടാം തീയതി ചൊവ്വാഴ്ച വൈകിട്ടു...
വർക്കല : ഇടവ ഗ്രാമപഞ്ചായത്തിന്റെ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഇടവ കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി സ്ഥാപിച്ച ഓട്ടോമേറ്റെഡ് ബയോകെമിസ്ട്രി...
വെഞ്ഞാറമൂട് ∙ നിർമാണോദ്ഘാടനം നടന്ന് 215 ദിവസം കഴിഞ്ഞിട്ടും വെഞ്ഞാറമൂട് മേൽപാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയാത്തതിൽ ആശങ്ക...
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റി​ന്‍റെ ഔ​ട്ട്സി​ങ് സ്പെ​ഷ​ലി​സ്റ്റാ​ണ് എം.​ഡി. നി​ധീ​ഷ്. ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ലെ ഫാ​സ്റ്റ് ട്രാ​ക്കു​ക​ളി​ൽ കേ​ര​ള​ത്തി​ന്‍റെ നി​ധി....
തി​രു​വ​ന​ന്ത​പു​രം: പ​ഴ​യ കെ.​എ​സ്‌.​ആ​ർ.​ടി.​സി ബ​സി​ന്റെ ച​വി​ട്ടു​പ​ടി​യി​ൽ​നി​ന്ന്‌ ബ​സോ​ർ​മ​ക​ൾ പ​ങ്കു​വെ​ച്ച്​ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​രം മോ​ഹ​ൻ​ലാ​ലും ഗ​താ​ഗ​ത​മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്‌​കു​മാ​റും. കെ.​എ​സ്‌.​ആ​ർ.​ടി.​സി...
നെയ്യാറ്റിൻകര : നവീകരിച്ചും ശുചീകരിച്ചും കുളമാക്കി നഗരസഭയിലെ വെൺകുളം. ഏതാനും മാസങ്ങൾക്കുമുൻപ് പുല്ലു നീക്കിയ കുളം വീണ്ടും പുല്ലുപിടിച്ച് ഉപയോഗശൂന്യമായി....
തിരുവനന്തപുരം: ഓണത്തിനു സദ്യയുമായി കുടുംബശ്രീയും. വാഴയില മുതല്‍ രണ്ടുകൂട്ടം പായസം വരെ ഇരുപതിലേറെ വിഭവങ്ങളുമായാണ് ഓണം കെങ്കേമമാക്കാന്‍ കുടുംബശ്രീ...