November 4, 2026

Month: August 2025

തിരുവനന്തപുരം:വിമാനം ഇറങ്ങിയ യുവാവിന് സ്വര്‍ണംപൊട്ടിക്കല്‍ സംഘത്തിന്റെ ആക്രമണം, നാല് പേര്‍ അറസ്റ്റില്‍വ്യാഴാഴ്ച പുലര്‍ച്ചെ 3.30-ഓടെ വിമാനത്താവളത്തിലെ ചാക്കയിലുള്ള അന്താരാഷ്ട്ര ടെര്‍മിനലിലെ പാര്‍ക്കിങ് ഏരിയയിലായിരുന്നു...
ഉറിയാക്കോട്∙ വീടിന്റെ കാർപോർച്ചിൽ ഉണ്ടായിരുന്ന വാഹനങ്ങളും സാധനങ്ങളും കത്തിനശിച്ചു. ഉറിയാക്കോട് ഗവ.എൽപി സ്കൂളിന് സമീപം ശിവ നിലയത്തിൽ വാടകയ്ക്ക് താമസിക്കുന്ന കാനക്കുഴി സ്നേഹതീരത്തിൽ...
പാങ്ങോട്∙അനധികൃതമായി പ്രവർത്തിക്കുന്ന പന്നിഫാമിൽ മണ്ണുമാന്തി ഉപയോഗിച്ചു കുന്നിടിച്ച് വലിയ മാലിന്യക്കുഴി നികത്തിയ വാഹനങ്ങൾ അധികൃതർ പിടിച്ചെടുത്തു.  പഞ്ചായത്തിലെ വെള്ളയംദേശം വാർഡിൽ പ്രവർത്തിക്കുന്ന പന്നി...
കായിക്കര മൂന്നാം വാർഡ് കോൺഗ്രസ് കൂട്ടായിമയുടെ ആഭിമുഖ്യത്തിൽ ഓണകിറ്റും, ഓണകോടി വിതരണവും സെപ്റ്റംബർ രണ്ടാം തീയതി ചൊവ്വാഴ്ച വൈകിട്ടു 3മണിക്ക് കായിക്കര ആശാൻസ്മാരക...
വർക്കല : ഇടവ ഗ്രാമപഞ്ചായത്തിന്റെ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഇടവ കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി സ്ഥാപിച്ച ഓട്ടോമേറ്റെഡ് ബയോകെമിസ്ട്രി അനലൈസറിന്റെയും ഹോർമോൺ അനലൈസറിന്റെയും...
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റി​ന്‍റെ ഔ​ട്ട്സി​ങ് സ്പെ​ഷ​ലി​സ്റ്റാ​ണ് എം.​ഡി. നി​ധീ​ഷ്. ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ലെ ഫാ​സ്റ്റ് ട്രാ​ക്കു​ക​ളി​ൽ കേ​ര​ള​ത്തി​ന്‍റെ നി​ധി. 2007ൽ ​ശ്രീ​ശാ​ന്ത് ഇ​ന്ത്യ​യു​ടെ...
തി​രു​വ​ന​ന്ത​പു​രം: പ​ഴ​യ കെ.​എ​സ്‌.​ആ​ർ.​ടി.​സി ബ​സി​ന്റെ ച​വി​ട്ടു​പ​ടി​യി​ൽ​നി​ന്ന്‌ ബ​സോ​ർ​മ​ക​ൾ പ​ങ്കു​വെ​ച്ച്​ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​രം മോ​ഹ​ൻ​ലാ​ലും ഗ​താ​ഗ​ത​മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്‌​കു​മാ​റും. കെ.​എ​സ്‌.​ആ​ർ.​ടി.​സി എ​ക്‌​സ്‌​പോ​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച...
നെയ്യാറ്റിൻകര : നവീകരിച്ചും ശുചീകരിച്ചും കുളമാക്കി നഗരസഭയിലെ വെൺകുളം. ഏതാനും മാസങ്ങൾക്കുമുൻപ് പുല്ലു നീക്കിയ കുളം വീണ്ടും പുല്ലുപിടിച്ച് ഉപയോഗശൂന്യമായി. നഗരസഭയിലെ കുളത്താമൽ വാർഡിലാണ്...
തിരുവനന്തപുരം: ഓണത്തിനു സദ്യയുമായി കുടുംബശ്രീയും. വാഴയില മുതല്‍ രണ്ടുകൂട്ടം പായസം വരെ ഇരുപതിലേറെ വിഭവങ്ങളുമായാണ് ഓണം കെങ്കേമമാക്കാന്‍ കുടുംബശ്രീ വനിതകള്‍ എത്തുന്നത്. ഇഷ്ടമുള്ള...