അവനവഞ്ചേരി.സ്നേഹ റെസിഡന്റ്‌സ് അസോസിയേഷൻ അവനവഞ്ചേരി, പൊതുയോഗവും ഓണക്കിറ്റ് വിതരണം പോയിന്റ് മുക്ക് റെസിഡന്റ്‌സ് അസോസിയേഷൻ ഓഫീസിൽ നടന്നു. SRA പ്രസിഡൻ്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ബി ആർ പ്രസാദ് സ്വാഗതം പറഞ്ഞു. ആറ്റിങ്ങൽ ഡി വൈ എസ് പി. മഞ്ജുലാൽ.എസ്. ഉദ്ഘാടനം ചെയ്തു, എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങളും അംഗങ്ങൾക്ക് ഓണക്കിറ്റും വിതരണം ചെയ്തു. സ്നേഹ സൗഭാഗ്യ നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. എക്സിക്യൂട്ടീവ് അംഗം . പ്രകാശ് ആശംസ അർപ്പിച്ചു, പ്രോഗ്രാം കൺവീനർ .എം
















. താഹ നന്ദി പറഞ്ഞു.
