കുന്നുവാരം പതിനാറാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗൃഹ സമ്പർക്ക പരിപാടി നടത്തി. ചിറയിൻകീഴ് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് കെ. ആർ അഭയന്റെ നേതൃത്വത്തിലാണ് പരിപാടികൾ വാർഡിൽ നടന്നതു.ഗ്രാമ പഞ്ചായത്ത് മെമ്പർ സലീന റഫീഖ്, സുദേവൻ, നന്ദകുമാർ, സലിം, ഷമീർ കിഴുവിലം, രാജു, സുബൈർ, ശാന്തികൃഷ്ണ, യൂത്ത് കോൺഗ്രസ് നേതാക്കളായ ഇർഫാൻ, റാഷിദ്, ജഷാദ് എൻ. ജെ, ഇർഫാൻ കുന്നിക്കട തുടങ്ങിയവർ ഗൃഹ സമ്പർക്ക പരിപാടിയിൽ പങ്കെടുത്തു….
